Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 23
    Breaking:
    • ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    • പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    • യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    • ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    • പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും

    എലീസ മറിയംBy എലീസ മറിയം22/09/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്‌കോ- റഷ്യയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കിടയിലും ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ റഷ്യൻ സമ്പദ് വ്യവസ്ഥക്ക് വൻ നേട്ടമെന്ന് റിപോർട്ട്. യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുടെ ഊർജ കയറ്റുമതി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സി.ആർ.ഇ.എ) റിപോർട്ട് വ്യക്തമാക്കുന്നത്.
    2023 മുതൽ റഷ്യയുടെ ഫോസിൽ ഇന്ധന കയറ്റുമതി വരുമാനത്തിന്റെ പകുതിയിലധികവും സംഭാവന ചെയ്തത് ചൈനയും ഇന്ത്യയും ചേർന്നാണ്. 35.3 ശതമാനമാണ് ചൈനയുടെ സംഭാവന. വരുമാനത്തിന്റെ 20.2 ശതമാനം ഇന്ത്യയിൽ നിന്നും 13.8 ശതമാനം തുർക്കിയയിൽ നിന്നുമാണ്.
    യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ യൂറോപ്യൻ രാജ്യങ്ങളായിരുന്നു മുന്നിൽ. ഉപരോധങ്ങളും നയപരമായ മാറ്റങ്ങളും കാരണം യൂറോപ്യൻ രാജ്യങ്ങൾ ഇറക്കുമതി കുറക്കുകയായിരുന്നു.

    2023 മുതൽ റഷ്യയിൽ നിന്ന് 24,160 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്. ഇന്ത്യ 16,740 കോടി ഡോളറിന്റെ എണ്ണയും എത്തിച്ചു. 8,170 കോടി ഡോളറിന്റെ ഇന്ധനമാണ് തുർക്കിയ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
    4,800 കോടി ഡോളറിന്റെ പ്രകൃതിവാതകം ചൈന ഇറക്കുമി ചെയ്തപ്പോൾ ഇന്ത്യ 30 കോടിയുടെ മാത്രമാണ് ഇറക്കുമി ചെയ്തത്. എന്നാൽ തുർക്കിയ 3,110 കോടിയുടെ ഗ്യാസ് ഇറക്കുമതി ചെയ്തു. ചൈന 2,960 കോടി ഡോളറിന്റെയും ഇന്ത്യ 1,530 കോടി ഡോളറിന്റെയും തുർക്കിയ 1,170 കോടി ഡോളറിന്റെയും കൽക്കരിയും ഇറക്കുമതി ചെയ്തു.
    യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ചൈനയും ഇന്ത്യയും റഷ്യയുടെ ഏറ്റവും വലിയ വിപണിയായി മാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    China India Russia
    Latest News
    ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    23/09/2026
    പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    23/09/2026
    യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    22/09/2026
    ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    22/09/2026
    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.