Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    • മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    • അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2026 Gulf Latest pakistan Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- നയതന്ത്ര, സ്പെഷ്യൽ പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്കുള്ള പരസ്പര വിസ ഇളവ് കരാറിൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയുടെ ഉന്നതതല വാരത്തോടനുബന്ധിച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറും ഇന്നലെ ന്യൂയോർക്ക് സിറ്റിയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരുവരും കരാറിൽ ഒപ്പുവെച്ചത്. നടപടിക്രമങ്ങൾ സുഗമമാക്കുക, സംയുക്ത ഏകോപനം വർധിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം.
    അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശ മന്ത്രാലയത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോളിസി പ്ലാനിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബിൻ ഖാലിദ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് മിസ്അബ് ബിൻ മുഹമ്മദ് അൽഫർഹാൻ രാജകുമാരൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pakisatan Saud Arabia
    Latest News
    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    22/09/2026
    മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    22/09/2026
    അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    22/09/2026
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    22/09/2026
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.