ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്നും ഈ സേവനങ്ങള്‍ ഇനി സൗജന്യമായിരിക്കില്ലെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഹോര്‍മുസ് കടലിടുക്കില്‍ ഒരു യു.എസ് യുദ്ധക്കപ്പല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹരോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.
