രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാന കരാറിലൂടെ അവസാനം കൈവരിക്കാന്‍ ഇസ്രായിലിന് സാധിച്ചു
ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണെന്നും ഇത് മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്നും ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
