മോചിതരായ തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഫലസ്തീന് ജനതയെയും ഹമാസ് അഭിനന്ദിച്ചു
ഈജിപ്തില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ ഇരുപതിലേറെ ലോക നേതാക്കള്‍ പങ്കെടുത്ത സമാധാന ഉച്ചകോടിക്കിടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ ഈജിപ്തും ഖത്തറും തുര്‍ക്കിയും ഒപ്പുവെച്ചു
