ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ആരോപണം. വീട്ടിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വിയറ്റ്നാമിലെ തെക്കൻ ബിസിനസ്സ് കേന്ദ്രമായ ഹോ ചി മിൻ സിറ്റിയിൽ തീപിടുത്തം.