Browsing: World

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയം പാസാക്കി

ഔദ്യോഗിക ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറുമൂലം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സായുധ സേനയിലെ രണ്ട് അംഗങ്ങള്‍ വീരമൃത്യുവരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം.

ഹോർമുസ് കടലിടുക്കിൽ യുഎഇ പതാക വഹിച്ച ടഗ് ബോട്ട് തകർന്ന് മൂന്ന് ഇന്തോനേഷ്യൻ കപ്പൽ ജീവനക്കാരെ കാണാതായി.

ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.

ഇസ്ലാം മത വിശ്വാസികളുടെ പുണ്യ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതും അവരുടെ വിശുദ്ധ ഗ്രന്ഥവുമായ ഖുർആനെ ഖുറാനെ അവഹേളിക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരകൊറിയ പുതിയ നിയമം പാസാക്കി.

സിറിയയുടെ തെക്കന്‍ പ്രവിശ്യയായ സുവൈദയില്‍ ഇറാന്‍ മിസൈല്‍ പതിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുകയാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇസ്രായിലും അസ്തിത്വപരമായ ഇറാന്‍ ഭീഷണിക്കെതിരെയാണ് ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്

ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കുട്ടികളുടെ മാനസികാരോഗ്യവും ബൗദ്ധിക നിലവാരവും സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമായി യൂറോപ്യൻ രാജ്യം