ഭാവി യുദ്ധങ്ങളില്‍ ഇസ്രായിലിന്റെ പ്രധാന ആയുധമാവുക ലേസര്‍ ബീം സാങ്കേതികവിദ്യയെന്ന് റിപ്പോര്‍ട്ട്.
Browsing: World
സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി. സിറിയന്‍ പ്രദേശത്തിന്റെ ഒരു ചാണ് പോലും വിട്ടുകൊടുക്കാന്‍ സിറിയ വിസമ്മതിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി.
രണ്ട് യുവതികളെ വേശ്യാവൃത്തിക്കായി നിർബന്ധിച്ച കേസിൽ ഒരാൾ അറസ്റ്റിലായി
വാഷിംഗ്ടണില്‍ അഫ്ഗാന് യുവാവ് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കു നേരെ വെടിവെച്ചതിനു പിന്നാലെ യു.എസ് സംവിധാനം പൂര്‍ണമായും വീണ്ടെടുക്കുന്നതു വരെ ഭരണകൂടം എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ അഫ്ഗാന് യുവാവ് വെടിവച്ചതിനെ തുടര്‍ന്ന് അഫ്ഗാന് പൗരന്മാരില് നിന്നുള്ള എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും പരിഗണിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചതായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു
വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ അഫ്ഗാന് യുവാവ്, അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയില് ഫലസ്തീനികളുടെ 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന് കോളണൈസേഷന്‍ ആന്റ് വാള് റെസിസ്റ്റന്‍സ് കമ്മീഷന് വെളിപ്പെടുത്തി.
ഗാസ സിറ്റിയില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ബംഗ്ലാദേശിൽ ഇന്ന് രാവിലെ 10.30 ഓടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
