കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത് 15,990 കോടി റിയാല്‍
Browsing: visitors
കഴിഞ്ഞ വർഷം 2.6 കോടിയിലേറെ വിശ്വാസികൾ ഖുബാ മസ്ജിദ് സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കി.
അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ സ്ഥിതി ചെയ്യുന്ന അല്‍ഹീല പര്‍വതം ആഴമേറിയ ഭൂമിശാസ്ത്ര മൂല്യവും വളര്‍ന്നവരുന്ന വിനോദസഞ്ചാര പ്രധാന്യവും സംയോജിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത അടയാളങ്ങളില്‍ ഒന്നാണ്
കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.
80 ലക്ഷം കവിഞ്ഞ് റിയാദ് സീസണ് സന്ദര്‍ശകര്‍
കഴിഞ്ഞ മാസം (ജുമാദാ അൽഊല) 1.3 കോടിയിലേറെ പേർ ഉംറ കർമം നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു
