Browsing: visitors

കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത് 15,990 കോടി റിയാല്‍

അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ സ്ഥിതി ചെയ്യുന്ന അല്‍ഹീല പര്‍വതം ആഴമേറിയ ഭൂമിശാസ്ത്ര മൂല്യവും വളര്‍ന്നവരുന്ന വിനോദസഞ്ചാര പ്രധാന്യവും സംയോജിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത അടയാളങ്ങളില്‍ ഒന്നാണ്

കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.

ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകകേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു