Browsing: USA

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ അമേരിക്കന്‍, ഇസ്രായിലി ധനകാര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി

ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം വെടിനിര്‍ത്തലില്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്.

ഇറാനും യു.എസും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഇറാഖിലെ അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടു.

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീലങ്കൻ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേന ഇന്ത്യയിൽ നിന്ന് മടങ്ങിയതാണെന്ന് റിപ്പോർട്ട്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി മൂന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യൂണിറ്റിന്റെ തലവനായ ഇറാനിയൻ ഉദ്യോഗസ്ഥനെ സൈന്യം വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്രത്തെയും അദ്ദേഹത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയെയും വഞ്ചിച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു.