സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
Browsing: USA
നാടുകടത്തൽ കർശനമാക്കാനൊരുങ്ങി യുഎസ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി
ഇന്ത്യയുടെ നിലപാടുകൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ചുമത്തുന്ന തീരുവ ഇരട്ടിയാക്കി
219 യാത്രക്കാരും 11 ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഇടത് എഞ്ചിന് തകരാറിലാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ പൈലറ്റ് ‘മെയ് ഡേ’ സന്ദേശം അയക്കുകയായിരുന്നു.
ഒളിമ്പിക്സ് താരം ഷാ’കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ. തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്
അമേരിക്കയിലെ ആത്മീയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേരെ അലബാമ, മാർഷൽ കൗണ്ടിയിൽ പാറക്കെട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്
യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്‌ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്‌സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്‌സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്