Browsing: USA

ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള കരാര്‍ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കി

വൈറ്റ് ഹൗസിന് മുന്നില്‍ 30 വര്‍ഷമായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പ്രതീകമായ തമ്പ് നീക്കം ചെയ്യാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു

ഇറാന്റെ മിസൈല്‍ പദ്ധതിക്കുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു

യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു

ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവെക്കണമെന്ന് ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു

വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ച‌‌ടി

ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ഷിക്കാഗോ മേയർ