Browsing: Umrah

ജിദ്ദ – അഞ്ചു വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നിയമാനുസൃത വിസയില്‍ രാജ്യത്ത്…

മദീന- സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാവുങ്ങൽ കരുമാനത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശിക്കാനെത്തിയതായിരുന്നു.…

മക്ക – തീര്‍ഥാടകര്‍ക്ക് അവരുടെ യാത്ര സുഗമമാക്കാനും അനുഭവം സമ്പന്നമാക്കാനും നുസുക് ആപ്പ് ഒരുകൂട്ടം സവിശേഷതകള്‍ നല്‍കുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ്, ഉംറ, റൗദ…

മക്ക – പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വളരെ നേരത്തെ ഉംറ സീസണ്‍ ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ദുല്‍ഹജ്…

ജിദ്ദ – 19 രാജ്യങ്ങളിലെ 54 ഉംറ സര്‍വീസ് കമ്പനികളെയും ഏജന്‍സികളെയും സൗദിയിലെ ഉംറ സര്‍വീസ് കമ്പനികള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഈ കമ്പനികളുമായും ഏജന്‍സികളുമായും സഹകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്…

ജിദ്ദ- വിശുദ്ധ ഹറമിലെ മതാഫിൽ ഇന്നു മുതൽ ഉംറ തീർത്ഥാടകർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഇഹ്റാം വേഷത്തിലുള്ളവർക്ക് മാത്രമായിരിക്കും മതാഫിൽ പ്രവേശനം അനുവദിക്കുക. മതാഫിലെ തിരക്ക് ഒഴിവാക്കാനാണ്…

മക്ക – സഅ്‌യ് കര്‍മം പൂര്‍ത്തിയായ ശേഷം വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.…

ജിദ്ദ – ഹജ്, ഉംറ മന്ത്രാലയം ഇന്നു മുതല്‍ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും…

ഹൈദരാബാദ്- വിശുദ്ധ ഹജ് കർമ്മത്തിനായി മക്കിയിലേക്ക് തിരിക്കുന്ന വിവരം പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും…

ജിദ്ദ: ഉംറ കർമ്മം നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എറണാംകുളം-കോതമംഗലം സ്വദേശി പാലക്കാട്ടു ഹൗസിൽ കുഴിപറമ്പിൽ സൈത്മുഹമ്മദിന്റെ മകൻ ശറഫുദ്ധീൻ(67) ആണ് മരിച്ചത്.…