ജിദ്ദ – കഴിഞ്ഞ വര്‍ഷം വിദേശ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ജിദ്ദയില്‍…
Browsing: Umrah
മക്ക: കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 2.825 കോടി പേര് ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 59 ശതമാനം…
ജിദ്ദ – ഉംറ വിസയില്‍ സൗദിയിലേക്ക് വരുന്നവരും ഉംറ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിസകളില്‍ സൗദിയിലേക്ക് വരുന്നവരും ആവശ്യമായ വാക്സിനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി വിമാനത്താവളങ്ങളിലേക്കും തിരിച്ചും…
ദമാം- മലയാളികളടക്കം 168 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ…
മക്ക – ഈ കാലയളവില്‍ ഉംറ കര്‍മം അനുഷ്ഠിക്കാന്‍ ഏറ്റവും മികച്ച മൂന്നു സമയങ്ങള്‍ ഹറംകാര്യ വകുപ്പ് നിര്‍ണയിച്ചു. വിശുദ്ധ ഹറമില്‍ തിരക്ക് കുറഞ്ഞ, ആശ്വാസകരവും ശാന്തവുമായ…
ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ആതിഥേയത്വത്തില്‍ ഈ വര്‍ഷം (ഹിജ്റ 1446) 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കാന്‍…
ജിദ്ദ – ഹജും ഉംറയുമായും ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്ന സമഗ്ര പ്ലാറ്റ്ഫോം ആയ നുസുക് ആപ്പ് പരിഷ്കരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു.…
മക്ക – സൗദി രാജാക്കന്മാരുടെയും വിദേശ രാഷ്ട്ര നേതാക്കളുടെയും രാജ്യത്തിന്റെ വിശിഷ്ടാതിഥികളുടെയും മുത്വവ്വിഫ് (ഉംറ കര്‍മം നിര്‍വഹിക്കാനുള്ള സഹായി) ആയി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച ശൈഖ് ജമീല്‍ ബിന്‍…
പാലക്കാട്: പട്ടാമ്പി എം.എൽ.എയും സി.പി.ഐയുടെ യുവ തുർക്കിയുമായ മുഹമ്മദ് മുഹ്സിൻ ഉംറയ്ക്ക് പുറപ്പെട്ടു. വിശുദ്ധ ഭൂമിയിലേക്ക് ഉംറയ്ക്കു പോകുന്ന വിവരം എം.എൽ.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. യു.എ.ഇയിൽനിന്നാണ് പോസ്റ്റ്…
ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ ഖത്തർ എൻഡോവ്മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പൂട്ടിച്ചു .പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ…
