Browsing: UAE

സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.

2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം

ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന്റെ അനുമതി ഇല്ലാതെ ഖുര്‍ആന്‍ പഠന കോഴ്‌സുകള്‍ നല്‍കിയ 20 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ

ഷാര്‍ജ സര്‍ക്കാരിനു കീഴിലുള്ള ജീവനക്കാര്‍ക്ക് സമഗ്ര ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു

അത്യാധുനിക സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ബയോമെട്രിക് ഐ.ഡി സംവിധാനങ്ങൾ കൃത്യവും സുരക്ഷിതവുമായ ഉപഭോക്തൃ തിരിച്ചറിയൽ നിർണായകമായ സർക്കാർ, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ സ്വീകരിക്കാനായി രൂപകൽപന ചെയ്തിരിക്കുന്നു.

ഔദ്യോഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി പ്രവർത്തനപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾക്കിടയിൽ ഏകോപനം പുരോഗമിക്കുകയാണെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.