Browsing: UAE

അബുദാബി – പരിശീലന ദൗത്യത്തിനിടെ അപകടത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേജര്‍ അബ്ദുല്ല ശാമിസ് അല്‍മന്‍ഹാലി, കാന്‍ഡിഡേറ്റ് സഈദ് അബ്ദുല്ല അല്‍ശാംസി…

അബൂദാബി- യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ പുതിയ സെക്രട്ടറി ജനറലായി ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബിയെ നിയമിച്ചു. ഇതുസംബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ്…

ന്യൂഡല്‍ഹി – ന്യൂഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിക്കിടെ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ഇറാന്‍ പ്രസിഡന്റ് ഡോ.…

റാസൽ ഖൈമ- റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ കൽക്കരി കത്തിക്കുന്നതിനും ബാർബിക്യൂ ചെയ്യുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.ബാർബിക്യൂ ചെയ്ത ശേഷം…

അബൂദാബി യു.എ.ഇയിൽ അനധികൃത മനുഷ്യക്കടത്ത് നടത്തവെ രണ്ട് വൻ സംഘങ്ങൾ പിടിയിൽ. ആളുകളെ രാജ്യത്തേക്ക് കടത്താനും രാജ്യത്തിന് പുറത്തെത്തിക്കാനും ശ്രമിച്ച സംഘങ്ങളെയാണ് യു.എ.ഇ സുരക്ഷാ വിഭാഗം പിടികൂടിയത്.…

അൾജിയേഴ്‌സ്: യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാൻ അൾജീരിയ തീരുമാനിച്ചു. 2026 സെപ്റ്റംബർ 11 മുതൽ യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സിവിലിയൻ, സൈനിക…

അൾജിയേഴ്സ്- തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി ആരോപിച്ച് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി അൾജീരിയൻ വിദേശ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം നിലനിർത്താനുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചതിന്…

ദുബായ്- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു. ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമുള്ള ഇത്തിഹാദ് സർവ്വീസ് നടത്തിയെങ്കിലും…

മസ്‌കത്ത്: അതിർത്തി കടന്നുള്ള വൻ റെയിൽവേ ശൃംഖലയുടെ നിർമ്മാണം പുരോഗമിക്കവേ, ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന 250 കോടി ഡോളറിന്റെ ‘ഹഫീത് റെയിൽ’ പദ്ധതി കരാറിന് ഒമാൻ സുൽത്താൻ…

ഉമ്മുൽ ഖുവൈൻ: പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ ടൗണിലെ കാരാട്ടുപറമ്പിൽ (കുന്നത്ത് ) നൗഫൽ (46)ഉമ്മുൽ ഖുവൈനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. 15 വർഷത്തോളമായി പ്രവാസിയായ നൗഫൽ രണ്ടാഴ്ച…