Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    • ബാബ് അല്‍മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍ സൈന്യം യെമനില്‍; എണ്ണവില 107 ഡോളര്‍ കടന്നു
    • ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരു കപ്പലിന് തീപിടിച്ചു
    • മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിൽ
    • ലക്‌നൗ- ദമ്മാം വിമാനത്തിന് ബോംബ് ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൾജിയേഴ്‌സ്: യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാൻ അൾജീരിയ തീരുമാനിച്ചു. 2026 സെപ്റ്റംബർ 11 മുതൽ യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് വിലക്ക് നിലവിൽ വരുമെന്ന് അൾജീരിയൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

    അതേസമയം, അൾജിയേഴ്സിലെ ഹൗരി ബൗമെഡീൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിലവിൽ സർവീസ് നടത്തുന്ന യു.എ.ഇ വാണിജ്യ സിവിലിയൻ വിമാനങ്ങൾക്ക് താൽക്കാലിക ഇളവുണ്ട്. നിലവിലുള്ള വ്യോമയാന കരാർ അവസാനിക്കുന്ന 2026 അവസാനം വരെ മാത്രമായിരിക്കും ഈ ഇളവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികൾ ചൂണ്ടിക്കാട്ടിയാണ് അൾജീരിയ നയതന്ത്രബന്ധം വിച്ഛേദിച്ചത്. രാജ്യത്തുനിന്ന് പുറത്തുപോകാൻ യു.എ.ഇ അംബാസഡർക്ക് 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. യു.എ.ഇ നടപടികളിൽ വലിയ രീതിയിൽ സംയമനം പാലിച്ചിരുന്നുവെന്നും, എന്നാൽ മറ്റ് വഴികളില്ലാത്തതിനാലാണ് ബന്ധം വേർപെടുത്തുന്നതെന്നും അൾജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

    അതേസമയം, അൾജീരിയയുടെ തീരുമാനം താൽക്കാലികമായിരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air space Algeria UAE
    Latest News
    യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    11/09/2026
    ബാബ് അല്‍മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍ സൈന്യം യെമനില്‍; എണ്ണവില 107 ഡോളര്‍ കടന്നു
    11/09/2026
    ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരു കപ്പലിന് തീപിടിച്ചു
    11/09/2026
    മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിൽ
    11/09/2026
    ലക്‌നൗ- ദമ്മാം വിമാനത്തിന് ബോംബ് ഭീഷണി
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.