Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
    • പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
    • അനധികൃത മനുഷ്യക്കടത്ത്; യു.എ.ഇയിൽ വൻ സംഘങ്ങൾ പിടിയിൽ
    • ഗണേശോത്സവത്തിന്റെ ഭാഗമായി മദ്യനിരോധനം; വിമർശിച്ച് ബോംബെ ഹൈക്കോടതി
    • യമൻ സമ്പൂർണ്ണ യുദ്ധത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ മുന്നറിയിപ്പ്; സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    അനധികൃത മനുഷ്യക്കടത്ത്; യു.എ.ഇയിൽ വൻ സംഘങ്ങൾ പിടിയിൽ

    എലീസ മറിയംBy എലീസ മറിയം11/09/2026 Crime Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി യു.എ.ഇയിൽ അനധികൃത മനുഷ്യക്കടത്ത് നടത്തവെ രണ്ട് വൻ സംഘങ്ങൾ പിടിയിൽ. ആളുകളെ രാജ്യത്തേക്ക് കടത്താനും രാജ്യത്തിന് പുറത്തെത്തിക്കാനും ശ്രമിച്ച സംഘങ്ങളെയാണ് യു.എ.ഇ സുരക്ഷാ വിഭാഗം പിടികൂടിയത്. അതീവ സൂക്ഷ്മമായി നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് സംഘം വലയിലായത്. ഗൾഫ് രാജ്യത്തിലെ പൗരന്മാരായ വ്യക്തികൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് സംഘമാണ് പിടിയിലായത്. സുരക്ഷാ പരിശോധനകൾ വെട്ടിച്ച് ആളുകളെ അതിർത്തി കടത്താൻ ശ്രമിച്ച ഇവരെ യു.എ.ഇ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    إحباط عمليتين لتهريب الأشخاص عبر الحدود وضبط متورطين يحملون جنسية دولة خليجية#وام https://t.co/mZOAyV2Rpw pic.twitter.com/o2KUpYPzZ4

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — وكالة أنباء الإمارات (@wamnews) September 11, 2026

    മറ്റൊരു സംഭവത്തിൽ യു.എ.ഇയിൽ നിയമപരമായ യാത്രാവിലക്കുകളും അറസ്റ്റ് വാറന്റുകളുമുള്ള വിദേശിയെ രാജ്യത്തു നിന്ന് ഒളിച്ചുകടത്താൻ ശ്രമം നടത്തിയ സംഘത്തെയും അറസ്റ്റ് ചെയ്തു. ഗൾഫ് സ്വദേശിയായ സ്ത്രീയും അവരുടെ മകളും ചേർന്നാണ് ഈ നീക്കം ആസൂത്രണം ചെയ്തത്. സ്വന്തം കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഇവരുടെ ശ്രമം. മുമ്പും ഇത്തരത്തിൽ നിരവധി തവണ ഇവർ അനധികൃതമായി ആളുകളെ കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE
    Latest News
    ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
    11/09/2026
    പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
    11/09/2026
    അനധികൃത മനുഷ്യക്കടത്ത്; യു.എ.ഇയിൽ വൻ സംഘങ്ങൾ പിടിയിൽ
    11/09/2026
    ഗണേശോത്സവത്തിന്റെ ഭാഗമായി മദ്യനിരോധനം; വിമർശിച്ച് ബോംബെ ഹൈക്കോടതി
    11/09/2026
    യമൻ സമ്പൂർണ്ണ യുദ്ധത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ മുന്നറിയിപ്പ്; സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version