ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ കടുത്ത മത്സരം തുടരുകയാണ്. അടുത്ത ദിവസങ്ങളിലായി സെസ്കോ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്
Thursday, July 31
Breaking:
- ഒമാൻ ചുട്ടുപ്പൊള്ളുന്നു; ബർകയിൽ രേഖപ്പെടുത്തിയത് 50.7 ഡിഗ്രി താപനില
- ഇന്ത്യ-റഷ്യ ബന്ധത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്; പാകിസ്ഥാനുമായി എണ്ണ കരാര്‍
- കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകം- കാന്തപുരം
- അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതായി ബാബു രാജ്
- എതിർദിശയിൽ ലോറി ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ