Browsing: transfer news

ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. £76.5 മില്യണിന്റെ ട്രാൻസ്ഫർ ഫീസിലാണ് താരത്തിന്റെ വരവ്

ആഴ്സനലിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന തോമസ് പാർട്ടി സ്പാനിഷ് ക്ലബ്ബായ വില്ല റയലിന് വേണ്ടി ഇനി പന്തു തട്ടും

സൗദി പ്രൊഫഷണൽ ലീഗിലെ ഭീമൻ ക്ലബായ അൽ ഹിലാൽ, ലിവർപൂൾ ഫോർവേഡ് ഡാർവിൻ നുനസിനെ സ്യന്തമാക്കാനൊരുങ്ങുന്നു

ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ കടുത്ത മത്സരം തുടരുകയാണ്. അടുത്ത ദിവസങ്ങളിലായി സെസ്കോ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്