Browsing: The Malayalam News

ജിദ്ദ – സൗദിയില്‍ പൊതു, സ്വകാര്യ മേഖലകളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഔദ്യോഗിക വസ്ത്രധാരണ രീതി നിര്‍ബന്ധമാക്കാനൊരുങ്ങി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. അന്തിമായി അംഗീകരിക്കുന്നതിനു…

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി.

യുഎഇയിലെ അത്യപൂർവവും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നായ അറേബ്യൻ ലിങ്ക്സ് (Lynx caracal schmitzi) ഫുജൈറയിലെ വാടി വുറയ്യ നാഷണൽ പാർക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

പുതിയതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്

സിവിൽ ഏവിയേഷനിലെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ബഹ്‌റൈന് ലഭിച്ചു