റിയാദ് : തലസ്ഥാന നഗരിയായ റിയാദ് അടക്കം സൗദിയിലെ ചില പ്രവിശ്യ കളിൽ സ്കൂളുകൾ ഒരാഴ്ച ത്തേക്ക് അടച്ചു. ഇന്ന് ഞായർ മുതൽ അടുത്ത വ്യാഴം വരെയാണ് അടച്ചിരിക്കുന്നത്. രാത്രിയാണ് ഇത് സംബന്ധിച്ച സന്ദേശം റിയാദ് വിദ്യാഭ്യാസ വകുപ്പിൽ നിന്നെത്തി യത്. സ്കൂളുകൾ ഓൺലൈനിൽ തുടരാനാണ് നിർദേശം. റിയാദിൽ എല്ലാ ഇന്ത്യൻ സ്കൂളുകളും അവധി നൽകിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







