Browsing: Terrorist

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണത്തില്‍ ഭീകരന്‍ മസൂദ് അസദിന്റെ കുടുംബത്തിലെ പത്ത് പേരും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്