Browsing: Terrorist

അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു; കുവൈത്തില്‍ 16 അംഗ ഭീകരസംഘം അറസ്റ്റില്‍

ഈജിപ്ത്, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.

ഭീകരാക്രമണ കേസുകളിലെ പ്രതിയായ സൗദി യുവാവിന് വധശിക്ഷ ഇന്ന് റിയാദിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ബന്ദിപുര ജില്ലയിലെ ഖുറേസ് താഴ്വരയിലൂടെ നുഴഞ്ഞു കയറ്റത്തിനിടെ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കൊടും ഭീകരനാണെന്ന് സുരക്ഷാ സേന

ബന്ദിപുര ജില്ലയിലെ നിയന്ത്രണ രേഖ പങ്കിടുന്ന ഖുറേസ് താഴ്വരയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണത്തില്‍ ഭീകരന്‍ മസൂദ് അസദിന്റെ കുടുംബത്തിലെ പത്ത് പേരും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്