സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Monday, July 7
Breaking:
- വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് മരണം
- യു.എ.ഇ; ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ല.
- അഡിഡാസിനെ ‘ചതിച്ചു’; ശുഭ്മാൻ ഗിൽ വിവാദത്തിൽ
- 10% അധിക തീരുവ; ഇന്ത്യയുൾപ്പെടുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്
- യു.എസിലെ മൂന്നാം കക്ഷി; ‘അമേരിക്ക പാര്‍ട്ടി’ യുമായി ഇലോണ്‍ മസ്ക്, വിഡ്ഢിത്തമെന്ന് പരിഹസിച്ച് ട്രംപ്