സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Monday, July 7
Breaking:
- ‘ഗവ. ആശുപത്രിയിലെ ചികിത്സകൊണ്ട് മരിച്ചേക്കാവുന്ന നിലവന്നു, സ്വകാര്യ ആശുപത്രിയിലെത്തി രക്ഷപ്പെട്ടു’ ; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
- ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ
- നിപ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
- ‘മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ്; നടൻ സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
- വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ