Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കൈറ്റ് ബീച്ചിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ദുബൈ പോലീസ് 90 ഇ-ബൈക്കുകൾ പിടിച്ചെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/12/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ദുബൈ പോലീസ് 90 പേരെ അറസ്റ്റ് ചെയ്യുകയും ഇ-ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. ഇത്തരക്കാർ നടത്തുന്ന അഭ്യാസങ്ങൾ റൈഡർമാർക്ക് മാത്രമല്ല, ചുറ്റുമുള്ള ആളുകൾക്കും അപകടകരമാണെന്ന് ദുബൈ പോലീസ് എക്‌സ് പോസ്റ്റിലൂടെ വിശദീകരിച്ചു.

    നിയമവും സുരക്ഷാ നടപടിക്രമങ്ങളും ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കില്ലെന്നും പോലീസ് പറഞ്ഞു. കാറുകളേക്കാൾ പരിസ്ഥിതി സൗഹൃദമായ ഇ-ബൈക്കുകൾ ആളുകൾക്ക് ചെറിയ ദൂര യാത്രകൾ എളുപ്പമാക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞയാഴ്ച, ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇത്തരം വാഹനങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിനുള്ള നിയമങ്ങൾ ഉണർത്തി. ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗത പരിധി പാലിക്കുക, നിർദിഷ്ട പാതകൾക്കും പങ്കിട്ട പാതകൾക്കും പുറത്ത് വാഹനമോടിക്കുന്നത് ഒഴിവാക്കുക, എല്ലായ്‌പ്പോഴും ഹെൽമെറ്റും പ്രതിഫലിപ്പിക്കുന്നതോ തിളക്കമുള്ളതോ ആയ വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക, മറ്റ് ഇസ്‌കൂട്ടറുകൾ, സൈക്കിളുകൾ, കാൽനടയാത്രക്കാർ എന്നിവരിൽ നിന്ന് സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കുക, എന്നീ കാര്യങ്ങൾ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും ഓടിക്കുന്നവർ പാലിക്കണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Dubai Police e bike Kite Beach Seized
    Latest News
    കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    06/02/2026
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.