Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 6
    Breaking:
    • കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    • സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡ്രോൺ ഉപയോഗിച്ച് കടത്തിയ മയക്കുമരുന്ന് ശേഖരം പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Drug Pills
    പിടികൂടിയ ലഹരി ഗുളികകൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക് – ഡ്രോൺ ഉപയോഗിച്ച് അതിർത്തി വഴി സൗദിയിലേക്ക് കടത്തിയ മയക്കുമരുന്ന് ശേഖരം അതിർത്തി സുരക്ഷാ സേന പിടികൂടി. തബൂക്ക് പ്രവിശ്യയിലെ ഹഖ്ൽ സെക്ടർ ബോർഡർ ഗാർഡിനു കീഴിലെ തീരദേശ പട്രോളിംഗ് വിഭാഗമാണ് ഡ്രോൺ ഉപയോഗിച്ച് 41,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കിയത്. പ്രാരംഭ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പിടിച്ചെടുത്ത മരുന്നുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

    മയക്കുമരുന്ന് കടത്ത്, വിതരണ ശ്രമങ്ങളെ കുറിച്ച വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 994 എന്നീ നമ്പറുകളിലും, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോൾ ഹോട്ട്‌ലൈൻ ആയ 995 എന്ന നമ്പറിലും, ഇമെയിൽ വിലാസത്തിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണ ശ്രമങ്ങളെ കുറിച്ച് നൽകുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും. വിവരം നൽകുന്നവർ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone Drug Pills Saudi Seized Smuggling
    Latest News
    കനല്‍ ‘വാമൊഴിയാട്ടം’ നാളെ; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി
    06/02/2026
    സൗദിയിലെ അല്‍ഉല സന്ദര്‍ശിച്ച് ആനന്ദ് അംബാനിയും ഭാര്യയും
    05/02/2026
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.