Browsing: Saudi

വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

കഴിഞ്ഞ വര്‍ഷം സൗദിയില്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി നിക്ഷേപ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു

സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു

കെഎംസിസി ഗ്രാന്റ് ഹൈപ്പര്‍ അല്‍റയാന്‍ പോളി ക്ലിനിക്ക് സൂപ്പര്‍ കപ്പിന്റെ കലാശപോരാട്ടം വെള്ളിയാഴ്ച നടക്കും

കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയിലെ ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറിയ റിയാദ് മെട്രോയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികളുടെ വന്‍ തിരക്ക് കാണിക്കുന്ന വീഡിയോ പുറത്ത്

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ അല്‍ഖാസിമിനെ പദവിയില്‍ നിന്ന് നീക്കം ചെയ്തു

ജിദ്ദ – ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി വിവരം. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലുമാണ് കണ്ടെത്തൽ. അന്വേഷണം…

രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു