സൗദിയിലെങ്ങുമായി 15,948 മസ്ജിദുകളിലും 3,939 ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു.
Browsing: Saudi News
കനത്ത മൂടൽ മഞ്ഞും മഴയും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. പെരുന്നാൾ സംബന്ധിച്ച് വൈകാതെ സൗദി സുപ്രിം കോടതി പ്രസ്താവനയിറക്കും.
വിസ കാലാവധി നിര്‍ബന്ധമായും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ഷിര്‍ പ്ലാറ്റ്‌ഫോമിലോ മുഖീമിലോ പരിശോധിക്കണം
ഓഹരി വില്പന അപേക്ഷക്ക് അതോറിറ്റി നല്കിയ അംഗീകാരത്തിന് ആറ് മാസത്തെ സാധുതയുണ്ട്.
ഓഹരിയൊന്നിന് 0.3312 റിയാല്‍ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്യുന്നത്.
അനുയോജ്യമായ പാര്‍ക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീര്‍ഥാടകരും വിശ്വാസികളും ഹറമിലേക്ക് പോകാന്‍ പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളും പ്രയോജനപ്പെടുത്തണം
ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഇഫ്താർ സംഗമത്തിനെത്തി
സൗദിക്ക് പുറത്തുനിന്നവര്‍ക്ക് ഡിഗ്രിക്ക് മെയ് ഒന്നു മുതല്‍ അപേക്ഷിക്കാം
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.