ഉംറ കമ്പനികൾക്കാണ് പിഴ
Browsing: Saudi News
ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയതായിരുന്നു.
ഇന്ന് പുലർച്ചെ 2.39നാണ് ഭൂകമ്പമുണ്ടായത്.
അതേസമയം സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, മൊറോക്കോ, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് 10 ശതമാനം തീരുവയാണ് ബാധകമാക്കിയിരിക്കുന്നത്.
ഒരു സ്ഥാപനത്തിന് സൗദിയില്‍ ഒരു രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ.
ലോക ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 2024 നെ അപേക്ഷിച്ച് ഈ വര്‍ഷം ഏകദേശം രണ്ടു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി 16.1 ട്രില്യണ്‍ ഡോളറാണ്.
സൗദിയിലെങ്ങുമായി 15,948 മസ്ജിദുകളിലും 3,939 ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നു.
കനത്ത മൂടൽ മഞ്ഞും മഴയും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. പെരുന്നാൾ സംബന്ധിച്ച് വൈകാതെ സൗദി സുപ്രിം കോടതി പ്രസ്താവനയിറക്കും.
വിസ കാലാവധി നിര്‍ബന്ധമായും സര്‍ക്കാര്‍ സേവനങ്ങള്‍ നല്കുന്ന അബ്ഷിര്‍ പ്ലാറ്റ്ഫോമിലോ മുഖീമിലോ പരിശോധിക്കണം
ഓഹരി വില്പന അപേക്ഷക്ക് അതോറിറ്റി നല്കിയ അംഗീകാരത്തിന് ആറ് മാസത്തെ സാധുതയുണ്ട്.