ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തുടരാവുന്ന കാലയളവ് നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ സൗദി മന്ത്രിസഭ നിര്‍ണയിച്ചു
Browsing: Saudi arabia
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
സ്നേഹത്തിന്റെ സുപ്ര വിരിച്ചാണ് മദീന ഓരോ വിശ്വാസിയെയും നോമ്പുതുറയിലേക്ക് ക്ഷണിക്കുന്നത്. ഒരിക്കൽ പങ്കെടുത്താൽ ആയുസുള്ള കാലത്തോളം മദീനയിലെ നോമ്പുതുറ വിശ്വാസിയുടെ ഓർമ്മകളിൽ അലയടിച്ചുകൊണ്ടേയിരിക്കും
കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ജുബൈലിൽ നിര്യാതനായി
അല്‍ഹസയിലെ പാം വില്ലേജ് പരിപാടികള്‍ വിവിധ ഈത്തപ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ഗാത്മക അന്തരീക്ഷം ഒരുക്കുന്നു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന, ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രകൃതിദത്ത സോപ്പ് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു
കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു
സൗദി അറേബ്യയുടെ ഹൃദയഭാഗത്തുള്ള മണലാരണ്യത്തിൽ നിന്ന് നാസയുടെ ഉപഗ്രഹങ്ങൾ പകർത്തിയ വിചിത്രമായ ദൃശ്യങ്ങൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു
അംഗീകൃത പാക്കേജുകള്‍ പ്രകാരം തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം മൂന്ന് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി
സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി ഉത്തരവ് പുറപ്പെടുവിച്ചു


