Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു
    • അരങ്ങേറ്റക്കാരെ ഗോൾമഴയിൽ മുക്കി ജർമ്മനി; ലോകകപ്പിൽ 7-1 ജയം
    • സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    • ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചക്കിടെ 11,000-ലേറെ പേർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Jawazath
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സുരക്ഷാ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ തുടരുന്നു. 2026 ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11,175 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 6,153 പേർ ഇഖാമ നിയമലംഘകരും, 3,619 പേർ നുഴഞ്ഞുകയറ്റക്കാരും, 1,403 പേർ തൊഴിൽ നിയമലംഘകരുമാണ്.

    അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,411 പേർ പിടിയിലായി. ഇതിൽ 62 ശതമാനം പേർ എത്യോപ്യക്കാരും 36 ശതമാനം പേർ യെമനികളുമാണ്. ഇവർക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 19 പേരും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ 28,678 നിയമലംഘകർ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ നടപടികൾ കാത്തു കഴിയുകയാണ്. ഇവരിൽ 19,441 പേർക്ക് യാത്രാരേഖകൾ ലഭ്യമാക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് വരികയാണെന്നും 3,986 പേർക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചക്കിടെ 11,272 പേരെ നാടുകടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ് പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jawazat Saudi arabia
    Latest News
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026
    ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു
    15/06/2026
    അരങ്ങേറ്റക്കാരെ ഗോൾമഴയിൽ മുക്കി ജർമ്മനി; ലോകകപ്പിൽ 7-1 ജയം
    15/06/2026
    സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    14/06/2026
    ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    14/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version