കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു
Browsing: Saud Arabia
രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു
മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി
2024 ൽ ഹജ്ജും ഉംറയും നിർവഹിക്കാൻ സൗദി അറേബ്യയിൽ എത്തിയത് 18.5 ദശലക്ഷം തീർഥാടകരെന്ന് റിപ്പോർട്ട്
കൊണ്ടോട്ടി നെടിയിരുപ്പ്, ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന് (51) ആണ് ഹൃദയാഘാതം മൂലം മരിച്ചത്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. ദാരുണമായ അപകടത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനതയെക്കും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
വ്യാഴാഴ്ച ഹജ്ജ് മന്ത്രാലയം എക്സിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം,1,673,230 മുസ്ലീങ്ങൾ മാത്രമേ ഇത്തവണ ഹജ്ജിൽ എത്തിചേർന്നിട്ടുള്ളു
ഹജ് പെർമിറ്റില്ലാത്ത 87 വിസിറ്റ് വിസക്കാർക്ക് മക്കയിൽ വാടകക്കെടുത്ത രണ്ടു കെട്ടിടങ്ങളിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു