ജൂലൈ നാലു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും റിയാദ് മെട്രോയില്‍ രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ അര്‍ധ രാത്രി 12 വരെ സര്‍വീസുകളുണ്ടാകും. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. അടുത്തിടെ റിയാദ് മെട്രോ ശൃംഖലയില്‍ ഏതാനും പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു.
Browsing: Riyadh Metro
രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെ ഓറഞ്ച് റൂട്ടില്‍ സര്‍വീസുകളുണ്ടാകും. ജൂണ്‍ 15 ന് രാവിലെ ആറു മുതല്‍ അര്‍ധരാത്രി 12 വരെ സാധാരണ പ്രവര്‍ത്തന സമയം പുനരാരംഭിക്കും.
മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകളാണ് നാളെ മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം…
റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്.
റിയാദ്: ഈദുല്‍ ഫിത്ര് ദിവസങ്ങളില്‍ മെട്രോയും ബസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 29 ന് ശനിയാഴ്ച…
റിയാദ്- വിശുദ്ധ റമദാന്‍ മാസത്തില്‍ റിയാദ് മെട്രോയുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റിയാദ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ അര്‍ധ രാത്രി…
റിയാദ്: റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു നൽകി. രാവിലെ ആറു മുതൽ…
റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു നൽകും
റിയാദ്: റിയാദ് മെട്രോ പദ്ധതി 2,500 കോടി ഡോളര്‍ (9,375 കോടി റിയാല്‍) ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍…