അറബ്കോ, സ്റ്റാര്‍ റിയാദ്, മംഗളൂര്, ശക്കര്‍ഘര്‍ വിജയികള്‍ റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും…
Browsing: Riyad
റിയാദ്: ഷിഫയിലെ മലയാളികളുടെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് പെന്ഷന് സഹായം നല്കി. കണ്ണൂര്‍ സ്വദേശി അശോകനും തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണനും ആണ്…
റിയാദ്: മലപ്പുറം പെരിന്തല്‍മണ്ണ, വഴിക്കടവ് സ്വദേശികള്‍ റിയാദില്‍ നിര്യാതരായി. വഴിക്കടവ് സ്വദേശി ദേവര്‍തൊടിക റസാഖ് (54), പെരിന്തല്‍മണ്ണ വലംബൂര്‍ സ്വദേശിയും ചെറുകരയില്‍ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടില്‍ പ്രസാദ്…
റിയാദ്: റിയാദില്‍ ദുരിതത്തിലായ 24 നഴ്സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് കൗണ്‍സില്‍. മലയാളികളടക്കം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 നഴ്സുമാരാണ് നാട്ടിലെ റിക്രൂട്ടിംഗ്…
റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷന് ഭാരതത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടത്തി. ബിലാല്‍ നിസാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ…
റിയാദ് : തൃശൂര്‍ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടില്‍ മുഹമ്മദ് റാഷിക് (24) റിയാദില്‍ നിര്യാതനായി. പിതാവ്: റസാഖ്. മാതാവ്: റംല. സഹോദരി: റാഷിദമൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍…
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു. ഇന്നലെ റിയാദിലെത്തിയ അദ്ദേഹം ഇന്നാണ് ചുമതലയേറ്റത്. നേരത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു.ജൂലൈ 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍…
റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്ക് തുടക്കമിട്ടു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വിമാനം സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് മുംബൈയിലെത്തി.…
റിയാദ്: റിയാദ് നഗരത്തിലും പുറത്തും രാത്രി 10 വരെ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരത്തിന് പുറമെ ദര്‍ഇയ, അല്‍ഖര്‍ജ്, ദിലം,…
തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി





