റിയാദ്- സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഗൾഫ് എയറും മിഡിൽ ഈസ്റ്റ് എയർലൈൻസും തയ്യാറെടുക്കുന്നു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിചുമുള്ള വിമാന സർവീസുകൾ നാളെ (ഞായർ, നവംബർ 1) മുതൽ ഗൾഫ് എയർ ആരംഭിക്കും.
അതേസമയം, മിഡിൽ ഈസ്റ്റ് എയർലൈൻസ് തിങ്കളാഴ്ച (നവംബർ 2) മുതൽ റിയാദിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും.
عاجل 🔴🔴 طيران الخليج والشرق الأوسط تستعدان لاستئناف رحلاتهما إلى الرياض 🇧🇭🇱🇧 تستعد طيران الخليج لاستئناف رحلاتها من وإلى مطار الملك خالد الدولي بالرياض RUH 🇸🇦، اعتباراً من يوم غد الأحد 1 نوفمبر . فيما تستعد طيران الشرق الأوسط لاستئناف رحلاتها من وإلى الرياض، اعتباراً من يوم الاثنين 2 نوفمبر .
— افاق الطيران | Afaq aviation (@AfaqAviation) October 31, 2026
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



