Browsing: qatar

വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു

കേരളത്തിലെ അതിപുരാതന ക്രൈസ്‌തവ വിഭാഗങ്ങളായ മലങ്കര സുറിയാനി ക്നാനായ സഭ, ക്നാനായ കത്തോലിക്ക സഭകളുടെയും ആഭിമുഖ്യത്തിൽ ഖത്തറിൽ സംഘടിപ്പിച്ച പ്രഥമ ക്നാനായ സംഗമം 2025 ശ്രദ്ദേയമായി

നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു

ഖത്തറിലെ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിൻ്റേയും ഉദ്ഘാടനം ദോഹയിൽ നടന്നു.

ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം രുചി പടർത്തുന്ന അവസരത്തിലാണ് ​ഗോൾഡൻ വിസ എന്ന അമൂല്യ നേട്ടവും അബ്ദുൽ കരീമിനെ തേടിയെത്തുന്നത്.

ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ

ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ (ഖിഫ്) സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.