വിദേശത്ത് നിന്ന് മടങ്ങിവന്ന് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ഏകദിന ശില്‍പശാല
Browsing: Pravasi
വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായ് ദുബായിലേക്ക് വരുന്ന പ്രവാസികളുടെ ആദ്യത്തെ ലക്ഷ്യം തങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു താമസ സ്ഥലം കണ്ടെത്തുകയെന്നതാണ്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ പല തരത്തിലുള്ള തട്ടിപ്പിനിരയാവുകയാണിവര്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി
എക്‌സിറ്റ് പെര്‍മിറ്റ് സര്‍വീസ് വൈകാതെ ഇംഗ്ലീഷിലും ലഭ്യമാകുമെന്നും റബാഹ് അല്‍ഉസൈമി പറഞ്ഞു.
സംസ്ഥാനത്ത് പ്രവാസി പെന്‍ഷനും പ്രവാസി വെല്‍ഫയര്‍ അംഗത്വത്തിനും അപേക്ഷ നല്‍കുന്നവര്‍ കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടെന്ന് പരാതി
പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദി കെഎംസിസിയുടെ ചിറകിലെ പൊൻതൂവലാകും ഈ സെന്ററെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യ ആന്റ് ഓഷ്യാനിയ സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു.
കേരളത്തിൽ വെൽഫെയർ പാർട്ടി ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കാനും പ്രതികരിക്കാനും പ്രവർത്തകരോടും പൊതു സമൂഹത്തോടും യോഗം ആഹ്വാനം ചെയ്തു
150-ലേറെ കിറ്റുകൾ വിതരണം ചെയ്തു