Browsing: Palastine

“അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കരാർ അന്തിമമാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തെ സ്വാഗതം ചെയ്യുന്നതായും എട്ടു രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഗാസ മുനമ്പിലെ ക്രൂരകൃത്യങ്ങളും വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ നടത്തിയ അധിനിവേശ നടപടികളെയും ലോകം ഭയപ്പെടരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്

ഗാസയെ നിയന്ത്രണത്തിലാക്കിയാലും ഹമാസിനെ തകർക്കാൻ കഴിയില്ലെന്ന് ഇസ്രായിൽ പ്രതിരോധ സേന ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ

ദ്വിരാഷ്ട്ര പരിഹാരത്തെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു

ഈ ഭൂമി നമ്മുടേതാണെന്നും ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ലെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന നടത്തി.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു.

ഈ മാസം നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു

യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു