Browsing: Palastine

ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായിലി കുടിയേറ്റക്കാർ. വീടുകൾക്കും വാഹനങ്ങൾക്കും തീയിടുകയും ഫലസ്തീനികളെയും സന്നദ്ധ സേവകരെയും ആക്രമിക്കുകയും ചെയ്തു

യുദ്ധാനന്തര ഗാസ ഭരിക്കുന്നതിന്റെ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റിയുടെ ആദ്യ യോഗം കയ്‌റോയിൽ നടന്നു.

വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് നടത്തിയ വ്യാപകമായ റെയ്ഡിൽ കുട്ടികളും ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ച തടവുകാരും ഉൾപ്പെടെ 22 ഫലസ്തീനികളെ ഇസ്രായിൽ സേന അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബാങ്കിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇസ്രായിൽ സേന ഇന്ന് 27 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

ഗാസ മുനമ്പിൽ നിന്നുള്ള ഫലസ്തീനികളെ സൊമാലിലാൻഡ് സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണകളുടെ ഭാഗമായാണ് സൊമാലിലാൻഡ് റിപ്പബ്ലിക്കിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി ഇസ്രായിൽ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് ഇസ്രായിലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്തു.

ഗാസ – ഗാസയെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കിയ രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ യുവതീയുവാക്കള്‍ സമൂഹവിവാഹത്തിലൂടെ ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമായ…

സുഡാനിൽ രണ്ടര വർഷമായി നടക്കുന്ന കൂട്ടക്കൊലയും നരഹത്യയും അവസാനിപ്പിക്കാൻ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി

ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ജന്മനാ ഹൃദയ വൈകല്യമുള്ള ഫലസ്തീൻ ബാലികയുടെ ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പൂർത്തിയാക്കി

മൂന്നു വയസ്സുള്ള ഫലസ്തീൻ-അമേരിക്കൻ മുസ്ലിം ബാലികയെ നീന്തൽ കുളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്