Browsing: Palakkad

ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണ‌കുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്

തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി പാലക്കാട് ന​ഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എ ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി

വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.

നഗരസഭക്ക് കീഴിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കയ്യാങ്കളി

വിനോദയാത്രക്ക് എത്തിയ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു

കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസ് തീപ്പിടിച്ചു കത്തിനശിച്ചു

പാലക്കാട്: പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലാണ്…

പാലക്കാട്: പാർട്ടി അച്ചടക്ക നടപടി നേരിട്ട സി.പി.എം നേതാവും ഷൊർണൂർ മുൻ എം.എൽ.എയുമായ പി.കെ ശശിയെ രണ്ടു പദവികളിൽനിന്ന് കൂടി നീക്കി. എന്നാൽ, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന്…

പാലക്കാട്: ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ് – രജിത ദമ്പതിയുടെ…