Browsing: Online Scam

ഡോക്ടറുടെ പേരിൽ രെജിസ്റ്റർ ചെയ്ത സിം തട്ടിപ്പിനായി ഉപയോഗിച്ചു എന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ട്രെന്‍ഡനുസരിച്ചുള്ള മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് കേരള പോലീസ്

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാഗ്ദാന സന്ദേശത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ

വ്യക്തികളിൽ നിന്നും പണമോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കാൻ വ്യാജമായി രൂപകൽപന ചെയ്തതാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്