ഒമാനിൽ ജോലി ചെയ്യുന്ന ഇവർ അൽ ബതിനയിലെ വടക്ക് ഭാഗത്തള്ള സോഹാറിലാണ് താമസിച്ചിരുന്നത്
Browsing: Oman
മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
സലാലയിലെ ദക്ഷിണ ഔഖാദിലെ താമസസ്ഥലത്ത് തീപിടിത്തം
ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ക്ഷണിച്ചു
മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പിടിച്ചെടുത്ത് ഒമാന്‍ സൗത്ത് അല്‍ ബത്തീന പോലീസ്
ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു
സിറിയയ്ക്കെതിരായ ഇസ്രായേലി സൈനിക ആക്രമണങ്ങൾ കർശനമായി അപലപിച്ച് ഒമാൻ. സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവുമാണിതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.
ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു
സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിൽ സാമ്പത്തിക മേഖലയിൽ സേവനം അനുഷ്ഠിക്കണമെങ്കിൽ അതാത് മേഖലയിലെ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം
