Browsing: Oman

ഒമാന്റെ ആരോഗ്യ മേഖലയിലെ വളർച്ചയും വിപണി സാധ്യതകളും ഊന്നിപ്പറയുന്ന ‘ഒമാൻ ഹെൽത്ത്’പ്രദർശനവും സമ്മേളനവും സെപ്റ്റംബർ 22 മുതൽ 24 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും

2025 ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒമാൻ ഖരീഫ് ദോഫർ (മൺസൂൺ) സീസണിൽ സന്ദർശകരുടെ എണ്ണം ഏകദേശം 4,42,100 ആയി ഉയർന്നു

ഒമാനിലെ പ്രവാസികൾക്കുള്ള താമസ അനുമതി രേഖയുടെ (റെസിഡന്റ് കാര്‍ഡ്) പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീർഘിപ്പിച്ചു

പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ പരമ്പരാഗത തുറസ്സായ മാർക്കറ്റുകളിൽ “പ്ലാസ്റ്റിക് രഹിത മാർക്കറ്റ്” പദ്ധതി പരിസ്ഥിതി അതോറിറ്റി ഇന്ന് ആരംഭിച്ചു

രാജ്യത്ത് 2025 പകുതിയോടെ സ്വദേശികൾക്ക് 12,936 പുതിയ തൊഴിൽ, പുനർ നിയമന അവസരങ്ങൾ സൃഷ്ടിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാനിൽ കഴിഞ്ഞ വർഷം മാത്രം 1,854 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു

ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്