നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.
Wednesday, July 16
Breaking:
- ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കോട്ടക്കല്‍ സ്വദേശി വിമാനത്തില്‍ മരിച്ചു
- ഇസ്രായിലിലെ ഈലാത്ത് തുറമുഖത്തിനും സൈനിക കേന്ദ്രത്തിനും നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം
- കീമിൽ കേരള സിലബസ്സുകാർക്ക് തിരിച്ചടി; റാങ്ക് പട്ടിക റദ്ദാക്കില്ല. പ്രവേശന നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി
- വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ അമേരിക്കന്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്ക
- ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ അർജുൻ