Browsing: Missing

വളപട്ടണത്ത് പുഴയില്‍ ചാടിയ നിര്‍മാണ തൊഴിലാളി രാജുവിനായി (39) തിരച്ചില്‍

ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര്‍ എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്

16 വയസ്സുള്ള മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റിഫാൻ, മുഹമ്മദ് അജ്മൽ എന്നീ മൂന്നു പേരെ ബുധനാഴ്ച വൈകീട്ട് ഏഴിന് ശേഷമാണ് കാണാതായതെന്ന് ചേവായൂർ പോലീസ് പറഞ്ഞു.

ബാക്കെർഗ് നാടുവിട്ടുപോയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

പാലക്കാട്: ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14…

മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടതെന്ന് ചാലിബ് പറഞ്ഞതായി…

കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്നും കാണാതായതായി പരാതി. ചാലാക്കൽ അസ്ഹർ ഉലും അറബിക് കോളേജിലെ വിദ്യാർത്ഥി മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16)നെയാണ് കാണാതായത്.…

മലപ്പുറം: മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി…

കോഴിക്കോട്: കൊയിലാണ്ടി പയ്യോളിയിൽ നാല് മദ്രസ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. ചെരിച്ചിൽ പള്ളിയിലെ മദ്രസ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് വിദ്യാർത്ഥികളെ കാണാതായത്. സംഭവത്തിൽ തിരച്ചിൽ തുടരുകയാണെന്ന്…

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി ഹസ്‌ന ഷെറിൻ (27), അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ…