Browsing: Malasiya

മലേഷ്യയിലെ സബ സംസ്ഥാനത്തുണ്ടായ വൻ തീപിടുത്തത്തിൽ ഇരുന്നൂറോളം വീടുകൾ പൂർണ്ണമായും കത്തിയമർന്നു.

ലോക വിമാനയാത്ര ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 370-ന് വേണ്ടിയുള്ള ഏറ്റവും പുതിയ തിരച്ചിലും ഫലമില്ലാതെ അവസാനിച്ചു.

മലേഷ്യ, സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഇന്ത്യന്‍ വംശജനായ പൂജാരിയാണ് തനിക്ക് ഏറെ മാനസികാഘാതമുണ്ടാക്കിയ ലൈംഗിക കൈയ്യേറ്റം നടത്തിയതെന്ന് നടി തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെ അറിയിച്ചത്

മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളായ ഹജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്നു.