Browsing: Kuwait

കുവൈത്ത് സിറ്റി – അല്‍അഹ്മദി ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മണിഎക്‌സ്‌ചേഞ്ച് പട്ടാപ്പകല്‍ കൊള്ളയടിച്ചു. കാറിലെത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തില്‍ കയറി ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന…

ലെബനോനിലെ ഹിസ്ബുല്ലയ്ക്കു വേണ്ടി സംഭാവന പിരിവ് നടത്തിയ 13 പൗരന്മാരെ കുവൈത്ത് പരമോന്നത കോടതി മൂന്ന് വര്‍ഷം തടവിനു ശിക്ഷിച്ചു

കുവൈത്ത് സിറ്റി – കൊടും ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും കുവൈത്തില്‍ ശിയാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്നും ആരോപിച്ച് കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത മൂന്നു…

കുവൈത്ത് സിറ്റി – കൊലക്കേസ് പ്രതിയായ കുവൈത്ത് രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു. കുവൈത്തി യുവാവ് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ…

കുവൈത്തിൽ പരിഷ്ക്കരിച്ച ഇഖാമ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈത്ത് സിറ്റി – അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വേലക്കാരികള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ് ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ദുരന്തത്തിന്…

കുവൈത്ത് സിറ്റി – പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുവൈത്തി യുവാവ് സല്‍മാന്‍ അല്‍ഖാലിദിയെ ഇറാഖ് സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിനൊന്നു…

കുവൈത്ത് സിറ്റി – കുവൈത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികൾക്ക് അനുവദിച്ച സാവകാശം നാളെ രാത്രിയോടെ അവസാനിക്കും. കുവൈത്തില്‍ കഴിയുന്ന രണ്ടര ലക്ഷത്തോളം വിദേശികള്‍ ഇതുവരെ…

കുവൈത്ത് സിറ്റി – കുവൈത്ത് പൗരത്വം പിന്‍വലിക്കപ്പെട്ട വനിതകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടും അനുവദിക്കുമെന്നും മരണപ്പെടുന്നതു വരെ ഇവര്‍ക്ക് വേതനം വിതരണം ചെയ്യുമെന്നും പ്രഖ്യാപനം.…

വിദേശ വംശജരായ കുവൈത്ത് പൗരന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്ക് സ്വമേധയാ കുവൈത്ത് കുവൈത്ത് പൗരത്വം അനുവദിക്കുന്ന നിയമം റദ്ദാക്കി